ഒരുകാലത്ത് നമ്മുടെ വീട്ടുപറമ്പുകളിൽ പ്രത്യേക പരിചരണമൊന്നുമില്ലാതെ തനിയെ വളർന്നുനിന്നിരുന്ന ഒരു മരമായിരുന്നു പപ്പായ . പഴുത്താൽ കഴിക്കും , ഇല്ലെങ്കിൽ പക്ഷികൾക്ക് വിട്ടുകൊടുക്കും . എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു . ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന ഈ മരമാണ് ഇന്ന് പല കർഷകർക്കും മികച്ച വരുമാനം നൽകുന്ന വാണിജ്യവിളയായി മാറിയത് . ഡെങ്കിപ്പനി വ്യാപകമായതോടെ പപ്പായയിലയ്ക്കും പഴത്തിനും കൂടുതൽ പ്രാധാന്യം ലഭിച്ചു . രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ പപ്പായ ഉപയോഗിക്കാമെന്ന പൊതുബോധമാണ് ഇതിന് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കാൻ ഒരു കാരണമായത് . എന്നാൽ പപ്പായയുടെ യഥാർഥ മൂല്യം അതിന്റെ പഴത്തിൽ മാത്രമല്ല . പഴത്തിനപ്പുറമുള്ള മൂല്യം : പപ്പയിൻ (Papain) പച്ചക്കായിൽനിന്ന് ലഭിക്കുന്ന പപ്പയിൻ (Papain) എന്ന എൻസൈമാണ് ഇന്ന് പപ്പായയെ വ്യത്യസ്തമാക്കുന്നത് . ആരോഗ്യ രംഗത്ത് : ഹൃദയധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ലയിപ്പിക്കുന്നതിനും , പ്രമേഹവുമായി ബന്ധപ്പെട്ട മുറിവുകളുടെ ചികിത്സയ്ക്കും പപ്പയിൻ വ്യാപകമായി ഉപയോഗിക്കുന്നു . വ്യവസായങ്ങളിൽ ...
Welcome to Idea Factory—where creativity sparks innovation! Dive into a curated blend of groundbreaking ideas and trendsetting concepts. More than just a blog, we’re a playground for innovation, fueling your creative aspirations. Join us in shaping a world of limitless possibilities! #InnovationHub